ഐക്യവും സമാധാനവും നിലനിൽക്കണം; ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി.
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കൂടുതൽ...