Tag : national news

latest news National News

അറബിക്കടൽ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Sree
മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.  തുടർന്നുള്ള...
India latest news National News

താളംതെറ്റി ട്രെയിന്‍ ഷെഡ്യൂള്‍; നിരവധി ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു

Sree
രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനും ഉള്‍പ്പെട്ട അപകടത്തില്‍ 280 യാത്രക്കാര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്ക്.  ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ വന്‍ അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പലതും വഴിതിരിച്ചുവിട്ടു. രണ്ട് പാസഞ്ചര്‍...
National News

ഓട്ടിസം ബാധിച്ച കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചെന്ന് പരാതി

Sree
ഓട്ടിസം ബാധിതനായി 15കാരന് വിമാനയാത്ര നിഷേധിച്ചതായി പരാതി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് ഓട്ടിസം ബാധിച്ച കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചത്. സഹയാത്രക്കാര്‍ക്കും പൈലറ്റിനും ഭീഷണിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ പ്രവൃത്തി. കുട്ടിയുടെ...
latest news National News

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി

Sree
പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി. ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മംഗു ചക് ബോർഡർ ഔട്ട്പോസ്റ്റിനു സമീപം പുലർച്ചെ 2.50നാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുലർച്ചെ രാജ്യാന്തര അതിർത്തിയിൽ...
crime National News

വയോധികയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് മാംസം ഭക്ഷിച്ചു

Sree
24 കാരന്‍ അറസ്റ്റില്‍, യുവാവിന് പേവിഷബാധയുള്ളതായി സംശയം  ശാന്തി ദേവി കന്നുകാലികളെ മേയ്ക്കാന്‍ പോയപ്പോള്‍ പ്രതി കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചെന്ന കേസില്‍ 24 കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ...
National News

എട്ടുമാസത്തെ തടവിന് ശേഷം മോചനം

Sree
നൈജീരിയന്‍ നാവിക സേന തടവിലാക്കിയ മലയാളികളടക്കമുള്ളവരെ വിട്ടയയ്ക്കുന്നു നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് സനു...
National News

ഓസ്കാർ ജേതാവ് എം.എം കീരവാണി ഇന്ന് തലസ്ഥാനത്ത്

Sree
ഓസ്‌കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണി ഇന്ന് തിരുവനന്തപുരത്ത്. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് നിർമ്മാണവും സംവിധാനവും ഒരുക്കുന്ന ‘മജീഷ്യൻ’ എന്ന സിനിമയുടെ പൂജയ്ക്കായാണ് കീരവാണി എത്തുന്നത്....
National News

യുപിയിൽ സുഹൃത്തിന്റെ ചിതയിലേക്ക് ചാടി 40 കാരൻ ആത്മഹത്യ ചെയ്തു

Sree
അർബുദം ബാധിച്ച് മരിച്ച സുഹൃത്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ 40 കാരൻ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ചടങ്ങ് കഴിഞ്ഞ് ബന്ധുക്കൾ മടങ്ങാൻ തുടങ്ങുന്നതിനിടെ ഇയാൾ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന്...
latest news National News

പ്രണയനൈരാശ്യം; പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു.

Sree
പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലാണ് സംഭവം. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. ബെരാച്ച്...
National News

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു; കര്‍ണാടകയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

Sree
കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ നടന്ന അതേ ദിവസമാണ് അധ്യാപകനെതിരായ നടപടി. ചിത്രദുര്‍ഗ ജില്ലയില്‍ നിന്നുള്ള ശന്തനമൂര്‍ത്തി എന്ന അധ്യാപകന്‍ ആണ്...