അതിഥികൾ നടന്ന് പോകണോ, ആവശ്യമെങ്കിൽ മൂന്നല്ല പത്ത് കാർ ചോദിക്കുമെന്ന് ഗവർണർ
രാജ്ഭവനിൽ ആവശ്യമെങ്കിൽ മൂന്നല്ല പത്ത് കാർ ചോദിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥികൾക്കായി ആവശ്യമെങ്കിൽ ഇനിയും കാറ് ചോദിക്കും. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥികൾ നടന്ന് പോകണോയെന്നും ഗവർണർ ചോദിച്ചു. കഴിഞ്ഞ...