നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി;ആ കാലുകൾകൊണ്ട് പിറന്നത് എത്രയെത്ര സുന്ദര ഗോളുകൾ; ഫുട്‌ബോളിന്റെ മിശിഹായ്ക്ക് ഇന്ന് തിരുപ്പിറവി ദിനം
ഫുട്‌ബോളിന് അവരുടെ മിശിഹായുടെ തിരുപ്പിറവി ദിനമാണിന്ന്. കാറ്റ് പോലുള്ള കവിത പോലുള്ള ഒരഞ്ചടി ഏഴിഞ്ചുകാരനെ അർജൻറീന ലോകത്തിന് സമ്മാനിച്ചതിൻറെ ആഘോഷദിനം. പറഞ്ഞ് പറഞ്ഞ് മുനയൊടിഞ്ഞ കഥയാണെങ്കിലും റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേസ് മെസിയുടെ അതിജീവനക്കഥയ്ക്ക് ഇപ്പോഴും...