തൃശൂർ മെഡിക്കൽ കോളേജ് ഇന്ത്യൻ കോഫീഹൗസ് ലൈസൻസ് സസ്പെൻഡ് ചെയ്തു ;
തൃശൂർ: വൃത്തിഹീനമായിട്ടും പ്രവർത്തിക്കാൻ അനുമതി നൽകിയ അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയും സ്ഥലം മാറ്റി. മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫീ ഹൗസിന്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്പെൻഡ്...