‘പ്രിയസഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ആശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍
99ാം പിറന്നാള്‍ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസിന്റെ ചിരിക്കുന്ന പഴയ ഫോട്ടോ ആശംസയ്‌ക്കൊപ്പം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു. ‘തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം...