29 ബാറിൽ നിന്ന് 800 ബാറുകളാണ് തുറന്നത്; മദ്യനയത്തിനെതിരെ കെസിബിസി
സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രംഗത്ത്. ഘട്ടം ഘട്ടമായ മദ്യവർജനമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. 29 ബാറിൽ നിന്ന് എണ്ണൂറിലധികം ബാറുകൾ സംസ്ഥാനത്ത് തുറന്നു. ബാറുകളുടെ ദൂരപരിധി കുറച്ചത് പരിതാപകരമാണെന്നും ആർക്കും എവിടെയും സുലഭമായി മദ്യം...