എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു; അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
എറണാകുളത്ത് ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിലും വര്‍ധനയാണുള്ളത്. ഇതുവരെ...