രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52ാം പിറന്നാള്‍
52ന്റെ പിറന്നാള്‍ നിറവിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍, നിശിത വിമര്‍ശനത്തിനൊടുവില്‍ നടന്നെത്തി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച രാഹുല്‍.. വെറുപ്പിന്റെയല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് തന്റേതെന്ന് പറയാതെ പറഞ്ഞ നേതാവ്. പാര്‍ട്ടിക്കാവശ്യമുളളപ്പോള്‍ രാഹുല്‍ വിദേശത്തേയ്ക്ക് പറക്കുമെന്ന്...