latest latest news politics

മധ്യപ്രദേശിലെ സ്ഥാനാർഥി നിർണയം ; കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

മധ്യപ്രദേശിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. മുൻപ് ഒരു തവണ യോഗം ചേർന്നിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല. കേന്ദ്രമന്ത്രിമാരെയും എം പിമാരെയും ബിജെപി ഇറക്കുന്ന സാഹചര്യത്തിൽ കരുതലോടെയാണ് നീക്കം.
3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടിക പല ഘട്ടങ്ങളിലായി ബിജെപി പുറത്തിറക്കിയിട്ടും കോൺഗ്രസിൽ ഒരു അന്തിമധാരണയിൽ എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഒരു ആവശ്യം ചില സിറ്റിംഗ് എം എൽ എമാരെ മാറ്റണം എന്നുള്ള ഒരു ആവശ്യം നേതൃത്വത്തിന് മുന്നിലുണ്ട്. ഇന്ന് യോഗം ചേരുന്നുണ്ടെങ്കിലും ഒരു പ്രഖ്യാപനത്തിലേക്കൊന്നും തന്നെ കാര്യങ്ങൾ എത്തില്ല

Related posts

കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു

Akhil

ആനത്തലവട്ടം ആനന്ദന് വിട ; സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ

Gayathry Gireesan

ഹൈക്കോടതിയുടെ വെടിക്കെട്ട് വിലക്ക്; സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

Akhil

Leave a Comment