Excellence Group of Company-യുടെ പുതിയ സംരംഭമായ Excellence College-ന്റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു.സ്വാദ് ഫുഡ് പ്രോഡക്ട്സിന്റെ മാനേജിങ് ഡയറക്ടർ അനിൽകുമാർ സി കെ ,പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പൽ Dr കെ പി സുധ എന്നിവർ ആയിരുന്നു വിശിഷ്ട അതിഥികൾ.
BBA Airport Management,B.COM,M.COM,MBA,MCA,FEP എന്നീ കോഴ്സുകൾക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.JAIN UNIVERSITY-യുടെ കീഴിൽ ആണ് കോഴ്സുകൾ ചെയുന്നത്.
Excellence Group Of Company – ന്റെ CEO സന്ദീപ് സി എസ്,മാനേജിങ് പാർട്ണർ അഭയ്,ശ്രീമതി ഇന്ദിരാ,ശ്രീ റോണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കു:-www.excellencecollege.in