India latest latest news Manipur

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. ഇംഫാൽ ഈസ്റ്റിലും കാങ്പോക്പിയിലും നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂർ കലാപത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്രമന്ത്രിക്ക് കത്തയച്ചു.

Related posts

കാസർഗോഡ് റിയാസ് മൗലവി വധത്തിൽ വിധി ഇന്ന്

Akhil

കുറ്റിച്ചിറയിൽ വീട്ടിലെ ബാർ അടപ്പിച്ചു; വീട്ടമ്മ അറസ്റ്റിൽ

Gayathry Gireesan

വിവാഹനിശ്ചയ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

Akhil

Leave a Comment