accident Accident death Karnataka latest latest news

കർണാടകയിൽ നിയന്ത്രണം വിട്ട ട്രക്ക് കാറിൽ ഇടിച്ചുകയറി ഏഴു മരണം

കർണാടകയിൽ നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിച്ചുകയറി 7 പേർ മരിച്ചു. ട്രക്കിനു പിന്നാലെ പുറകിൽനിന്നു വന്ന ടിപ്പർ ലോറിയും കാറിലേക്ക് ഇടിച്ചുകയറി. മരിച്ചവരിൽ 3 സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയാണോ അപകടകാരണം എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്

Related posts

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

Akhil

തലശ്ശേരിയിൽ വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ട്രയിനിന്റെ ഗ്ലാസ് തകർന്നു

Akhil

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Akhil

Leave a Comment