മഴ സാധ്യത കണക്കിലെടുത്ത് ഒമാനിൽ നാളെ സ്കൂളുകൾക്ക് അവധി. UAEയിൽ രാത്രി നല്ല രീതിയിലുള്ള മഴ പെയ്തിരുന്നു. ഇന്നും മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉള്ളത്. നാളെയും ഇതേ കാലാവസ്ഥ തന്നെയായിരിക്കും എന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാവാൻ സാധ്യതയുണ്ട്. സ്കൂളുകൾ ഓൺലൈൻ ആയി നടത്താനാണ് തീരുമാനം.
previous post