ഗോളം’ മെയ് 24 മുതൽ; പുതിയ പോസ്റ്റർ പുറത്തിറങ്ങി
Kerala News latest news Movies

ഗോളം’ മെയ് 24 മുതൽ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഗോളം’ മെയ് 24 മുതൽ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോള’ത്തിൻ്റെ കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം 2024 മെയ് 24 ന് തിയറ്ററുകളിലെത്തും.

പ്രവീൺ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ.

ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു.

ഗോളം’ മെയ് 24 മുതൽ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

For more details: visit our website

2nd & 3rd Floor Devamatha Tower

Near St.Thomas College, Thrissur, 680001

Contact Number: 7510722222

Related posts

ബസിൽ നിന്ന് തെറിച്ചു വീഴാൻ തുടങ്ങിയ യുവതിയെ രക്ഷിച്ച് കണ്ടക്ടർ

Akhil

16 മാർക്ക് 468 ആക്കി; നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാണിച്ച DYFI പ്രവർത്തകൻ അറസ്റ്റിൽ

Akhil

ആദ്യാക്ഷരത്തിന്റെ ധന്യതയ്ക്കും നിറവിനും തയാറായി കുരുന്നുകൾ; ഇന്ന് വിജയദശമി

Akhil

Leave a Comment