Kerala News latest news National News Trending Now

തിരുവനന്തപുരത്ത് ബാറിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; രണ്ട് പേർ പിടിയിൽ


തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വകാര്യ ബാറിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ആറം​ഗ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ബാറിലെത്തിയ ഉപഭോക്താക്കളെ വിരട്ടിയോടിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് മാരകായുധങ്ങളുമായി ആറം​ഗ സംഘം സ്വകാര്യ ബാറിലെത്തി ഭീകരത സൃഷ്ടിച്ചത്. അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ALSO READ:നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു; പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു

Related posts

മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് പൊലീസ്; എന്‍ഐഎയും അന്വേഷിക്കും

Editor

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ് ; മുൻ ഗവ. പ്ലീഡർ പിജി മനുവിനെ ചോദ്യം ചെയ്യുന്നു

Akhil

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

Akhil

Leave a Comment