kozhikode latest news must read National News

സ്വകാര്യ ബസിന് സൈഡ് നൽകിയില്ല; കോഴിക്കോട് കാർ യാത്രക്കാരന് മർദ്ദനം

കോഴിക്കോട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാക്കരുടെ അതിക്രമം. ഉള്ളിയേരിയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചു. ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ വടകരയിലും കാർ യാത്രക്കാർക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം ഉണ്ടായി. കുടുംബവുമൊത്ത് കാറില്‍ സഞ്ചരിച്ച യുവാവിനെയാണ് ജീവനക്കാരൻ മർദിച്ചത്.

ALSO READ:നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന സംഭവം; കേസെടുത്ത് പൊലീസ്

Related posts

അന്തരീക്ഷ മലിനീകരണം; അഞ്ച് സംസ്ഥാനങ്ങളോട് സുപ്രീം കോടതി വിശദീകരണം തേടി

Akhil

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍?; തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Akhil

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

Akhil

Leave a Comment