High Court kerala Kerala News latest latest news

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് തിരികെനൽകണമെന്ന് കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ റെയ്‌ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 4735000 രൂപ കെ എം ഷാജിക്ക് വിട്ടുനല്കണമെന്ന് ഹൈക്കോടതി. പണം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഷാജി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിലെ തുടർനടപടികൾ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കണ്ണൂർ അഴീകോട്ട് വീട്ടിൽ റെയ്‌ഡ്‌ നടത്തി പണം പിടികൂടിയത്.

Related posts

വടക്കഞ്ചേരി അപകടം, കുട്ടികളുടെ നില ഗുരുതരമല്ല

Editor

ആശുപത്രിയിൽ വീൽചെയറില്ല; പരിക്കേറ്റ മകനെ സ്കൂട്ടറിൽ കയറ്റി മൂന്നാം നിലയിലെത്തിച്ച് അച്ഛൻ

Sree

മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം

Akhil

Leave a Comment