death kerala Kerala News latest latest news Tiger

മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം

കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം പ്രഖ്യാപിച്ചു. മണിക്കൂറുകളോളം ആണ് ഇന്നലെ കടുവ കമ്പി വേലിയിൽ കുടുങ്ങിയത്. ശേഷം മയക്കുവെടി വെക്കുകയായിരുന്നു.എന്നാൽ കടുവ ചത്തതിലെ കാരണം ഇപ്പോഴും ദുരൂഹമാണ്.

ഇന്ന് തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വനമന്ത്രി ആവശ്യപെട്ടിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകും. കഴിഞ്ഞ കുറച്ചുകാലങ്ങളായി മയക്കുവെടി വെക്കുന്ന മൃഗങ്ങൾ ചാവുന്ന അവസ്ഥയാണ് കേരളം നേരിടുന്നത്.

E24 News Kerala

Updated News Click here

പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം

Related posts

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

Akhil

നേപ്പാൾ വിമാനദുരന്തം; യാത്രക്കാരിൽ അഞ്ച് ഇന്ത്യക്കാരും.

Sree

വയൽ നികത്തുന്നതിനിടെ റെവന്യൂ വകുപ്പ് പിടികൂടിയ ജെസിബി മോഷണം പോയി

Akhil

Leave a Comment