Gandhi Jayanti kerala Kerala News latest latest news thrissur

ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൗസിൽ ഗാന്ധിപ്രതിമ വൃത്തിയാക്കി എൻ.സി.സി. കേഡറ്റുകൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൗസിന് മുൻപിലെ ഗാന്ധിപ്രതിമ സെൻ്റ് ജോസഫ്സ് കോളേജിലെ എൻ .സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃത്തിയാക്കി.
തൃശ്ശൂർ ഏഴാം കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബി. ബിജോയ് നൽകിയ നിർദ്ദേശമനുസരിച്ച് സ്വച്ചതാ ഹി സേവാ കാമ്പയിൻ്റെ കൂടി ഭാഗമായി ആയിരുന്നു പ്രവർത്തനം. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, PWD ഉദ്യോഗസ്ഥർ, ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ അജ ഫാത്തിം കെ. കോർപറൽ സാന്ദ്ര രവി, കേഡറ്റുമാരായ ആതിര വി.വി., അപർണ എസ് ലാൽ എന്നിവർ നേതൃത്വം നൽകി.

Related posts

കാസർ​ഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി

Akhil

വാടകക്കാര്‍ക്ക് വീടും പുരയിടവും ഇഷ്ടദാനം നല്‍കി

Sree

വെളുത്താലേ സൗന്ദര്യമാകുകയുള്ളോ? അവതാരകനെ തിരുത്തി തന്മയ; കയ്യടി നേടി മറുപടി

Akhil

Leave a Comment