kerala Kerala News kozhikode latest latest news

കുന്നിയോറമലയിൽ മണ്ണിടിച്ചിൽ; സ്വകാര്യ വ്യക്തിയുടെ സ്ഥലം മുഴുവനായും ഇടിഞ്ഞു

കോഴിക്കോട് കുന്നിയോറമലയിൽ വീണ്ടും മണ്ണിടിച്ചിൽ. സ്വകാര്യ വ്യക്തിയുടെ സ്ഥലം മുഴുവനായും ഇടിഞ്ഞു. ഇന്നലെയും മണ്ണിടിഞ്ഞ് ഇവിടെ റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ജില്ലാ കളക്ടർ സംഭവസ്ഥലം സന്ദർശിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നിരുന്നാൽ കൂടി തുടർച്ചയായി ഉണ്ടാവുന്ന ,മണ്ണിടിച്ചിൽ ആളപായം ഉണ്ടാക്കുമോ എന്ന ആശങ്ക നാട്ടുകാർക്ക് ഉണ്ട്.

Related posts

സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം കണ്ട് ക്ഷുഭിതനായി ഗണേഷ് കുമാർ

Sree

ചാർജ് ചെയ്യുന്നതിനിടെ പുത്തൻ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Gayathry Gireesan

പറ്റിച്ച പൂജാരിയെ പൂട്ടിയിട്ട് യുവാവ് ; പൂജക്ക് വാങ്ങിയത് ലക്ഷങ്ങൾ

Gayathry Gireesan

Leave a Comment