fire KASARAGOD kerala Kerala News latest latest news

കാസർഗോഡ് മാലിന്യപ്ലാന്റിൽ വൻ തീപിടിത്തം

കാസർഗോഡ് മാലിന്യപ്ലാന്റിൽ വൻ തീപിടിത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ല. ഇന്നലെ രാത്രിയാണ് ഇത്തരത്തിലൊരു അഗ്നിബാധ ഉണ്ടാകുന്നത്. ഫയർ ഫോഴ്സ് എത്തി തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഏറെ നാളായി സംസ്‌കരിക്കാതെ കിടക്കുന്ന മാലിന്യത്തിനാണ് തീ പിടിച്ചിരിക്കുന്നത്. തീ പിടിച്ചതിനുള്ള സാഹചര്യം വ്യക്തമല്ല.

E24 News Kerala

Updated News Click Here

Related posts

മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട ഭാഗികമായി തകർത്തു.

Akhil

‘ഓപ്പറേഷന്‍ ഓയില്‍’ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ്

Editor

12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

Sree

Leave a Comment