kerala Kerala News latest latest news Malappuram

മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്ത് ഇറങ്ങി

എടക്കര ടൗണിന് സമീപത്തുള്ള ഒരു സ്വകാര്യ ഭൂമിയിൽ പുലർച്ചെ നാലിനാണ് കാട്ടുപോത്ത് ഇറങ്ങിയത്. വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റിവിടാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും വനപാലകരും.

Related posts

മുംബൈയിൽ 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു; 4 പേർ അറസ്റ്റിൽ

Clinton

മിനി ലോറി മറിഞ്ഞ് അപകടം

Akhil

മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുന്നു

Akhil

Leave a Comment