kerala Kerala News KOCHI latest latest news Wild Elephant

കോതമംഗലത്തെ കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

കോതമംഗലം മൂന്നുകല്ലിൽ ഭീതിപരത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇഞ്ചത്തൊട്ടി വനമേഖലയിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ വിളകളാണ് നശിപ്പിച്ചത്. പകല്സമയത്തും പ്രശ്നങ്ങൾ ഉള്ളതിനാൽ കുട്ടികളെ സ്കൂളിലയക്കാൻ പോലും ഭയമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനകളെ കാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

Related posts

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരു മരണം, 3 പേർക്ക് പരിക്ക്

Akhil

‘ഇന്ന് ഞാൻ നാളെ നീ എന്ന ഗതി, കോൺഗ്രസിന് ബിജെപിയാകാൻ ഒരു രാത്രി പോലും വേണ്ട’; ബിനോയ് വിശ്വം

Akhil

ഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽ

Editor

Leave a Comment