Forest Department kannur kerala Kerala News latest latest news Wild Elephant

കണ്ണൂരിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

കണ്ണൂർ ഉളിക്കൽ ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. ആന നിലവിൽ മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഉളിക്കലിലെ കടകൾ അടക്കാൻ നിർദ്ദേശം നൽകുകയും വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും ചെയ്തു . ആളുകളെല്ലാം തന്നെ തടിച്ചുകൂടിയിട്ടുണ്ട്. വില്ലേജിലെ സ്കൂളുകൾക്കെല്ലാം ഇന്ന് അവധി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ നിറുത്തിവച്ചിരിക്കുകയാണ്. എം എൽ എ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്

Related posts

സ്വര്‍ണവില രണ്ടാംദിനവും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Akhil

ഒളകര ആദിവാസി കോളനി സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് വനംവകുപ്പ്

Akhil

വയനാട് വളർത്തു മൃഗങ്ങളെ കൊന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയില്ല

Akhil

Leave a Comment