accident Accident Arrest death kerala Kerala News kozhikode latest latest news

കോഴിക്കോട് നടന്ന വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ

കോഴിക്കോട് തൊണ്ടയാട് വാഹനാപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ. അപകടത്തിൽ ദമ്പതികൾ മരിച്ചിരുന്നു. ഡ്രൈവർ അഖിൽ, ഉടമ അരുൺ എന്നിവരാണ് പിടിയിലായത്. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related posts

ഓൺലൈൻ ചൂതാട്ട കേസ്; രൺബീർ കപൂറിന് ഇ ഡി നോട്ടീസ്

Akhil

മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി എൻ മോഹനൻ

Akhil

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ മർദനം

Akhil

Leave a Comment