death kerala Kerala News KOCHI latest latest news

പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ അന്തരിച്ചു

പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ രത്നമ്മ സാനു അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുകൊച്ചി മന്ത്രി സഭയിലെ അംഗമായിരുന്ന മാധവൻ്റെ മകളാണ്. വൈകീട്ട് 5 മണി വരെ കൊച്ചിയിലെ വീട്ടിൽ പൊതുദർശനം.

Related posts

കനത്ത മഴ, പകര്‍ച്ച പനികള്‍ തുടരുന്നു, ജാഗ്രത പുലര്‍ത്തണം: വീണാ ജോര്‍ജ്

Gayathry Gireesan

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

Akhil

ബക്രീദ്: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു

Akhil

Leave a Comment