kerala Kerala News latest latest news

ജയിൽ വിഭവങ്ങളുടെ വില വർധിപ്പിച്ചു; ബൺ മുതൽ ബിരിയാണി റൈസ് വരെയുള്ള വിഭവങ്ങൾക്ക് വിലകൂട്ടി

സാസംസ്ഥാനത്തെ ജയിലുകളിൽ നിന്ന് പൊതുവിപണി ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനം. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഉണ്ടായ വർധനവിനെ തുടർന്നാണ് വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ചത്. വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയിൽ വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബൺ മുതൽ ബിരിയാണി റൈസ് വരെയുള്ള 21 വിഭവങ്ങളുടെ വിലയാണിപ്പോൾ പുതുക്കി നിശ്ചയിച്ചത്. ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് 5 രൂപ നിരക്കിലാണ് വർധനവ്‌.

Related posts

സാമ്പത്തിക മാന്ദ്യം; ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി യുഎസ് മാധ്യമങ്ങള്‍.

Sree

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കും

Akhil

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

Akhil

Leave a Comment