kerala Kerala News latest latest news

അമൃതാനന്ദമയിയെ കാണാൻ നടൻ മോഹൻലാൽ എത്തി

അമൃതാനന്ദമയിയുടെ 70-ാം ജന്മദിനാഘോഷം നടക്കുകയാണ് . 163 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടെ നടൻ മോഹൻലാലും അമൃതാനന്ദമയിയെ കാണാൻ എത്തിയിരിക്കുകയാണ്. രണ്ട് ദിവസമായി നടക്കുന്ന പരിപാടി ഇന്ന് സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫെറെൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാർ എം എൽ എമാർ എം പി മാർ തുടങ്ങി ഒട്ടനവധി വ്യക്തിത്വങ്ങൾ ചടങ്ങുകളിൽ ഭാഗമായി. കഴിഞ്ഞ 3 വർഷമായി ജന്മദിനാഘോഷ പരിപാടികൾ ഒന്നും തന്നെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ വളരെ വിപുലമായി തന്നെയാണ് ആഘോഷങ്ങൾ.

Related posts

“വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ, സംഭവം മുംബൈയിൽ “

Akhil

സംസ്ഥാനത്ത് വ്യാപക മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,​ ജാഗ്രതാ മുന്നറിയിപ്പ്

Gayathry Gireesan

നിയമന കോഴക്കേസിലെ മാസ്റ്റർ ബ്രെയിൻ ബാസിത് ഇനി പോലീസ് കസ്റ്റഡിയിൽ

Gayathry Gireesan

Leave a Comment