Attack kerala Kerala News latest latest news thiruvananthapuram

തിരുവനന്തപുരത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം ആര്യനാട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കൈക്കും നെഞ്ചിനും പരിക്കേറ്റ ലാസറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാസർ പുരയിടത്തിൽ നിൽക്കുമ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്.

Related posts

‘കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല’; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

Akhil

മഴ സാധ്യത കണക്കിലെടുത്ത് നാളെ സ്കൂളുകൾക്ക് അവധി

Akhil

കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

Akhil

Leave a Comment