idukki kerala Kerala News latest latest news Water Authority

കിണറിൽ എണ്ണ കലർന്നെന്ന് സംശയം

ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കിണറിൽ എണ്ണ കലർന്നെന്ന് സംശയം. ജലവിതരണം നിർത്തി വക്കാൻ കളക്ടർ നിർദ്ദേശം നൽകി. നിരവധി കുടുംബങ്ങളാണ് ഈ ജലസ്രോതസ്സിനെ ആശ്രയിച്ച് ജീവിക്കുന്നത്.

ഇതൊരു സ്വാഭാവിക പ്രതിഭാസം ആണെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. പാടം പോലെയുള്ള സ്ഥലത്തെ കിണർ ആണെന്നും കിണറ്റിലെ വെള്ളം അനങ്ങാതെ കിടക്കുന്നതിനാൽ മുകളിൽ പാടകെട്ടിയതു പോലെ തോന്നുന്നതാണെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. മാത്രവുമല്ല ഇന്ന് വൈകീട്ടുതന്നെ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പണികൾ തുടങ്ങുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

E24 News Kerala

Updated News Click Here

Related posts

സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Sree

‘പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല’; ടി.പി സെൻകുമാർ

Akhil

മൊറോക്കോ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു; 63 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പം

Akhil

Leave a Comment