death Kerala News latest news Local News suicide thrissur

ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പൊന്നൂക്കര : ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിര വീട്ടിൽ സഞ്ജുവിൻ്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. 2 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്ന് ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാ മുല വീട്ടിൽ സുഭാഷിൻ്റെ മകളാണ്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

Akhil

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു; ആദ്യ ഘട്ടത്തിൽ വൻ വിലക്കിഴിവ്

Sree

ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്

Sree

Leave a Comment