Kerala Newsശാസ്താംകോട്ടയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി by sandeepNovember 7, 2022November 7, 20220270 Share0 ശാസ്താംകോട്ട ഭരണിക്കാവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ശൂരനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും, ശൂരനാട് ഐടിഐ യിലേയും വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. ബസിൽ വെച്ചുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചത് READMORE : ‘നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു’; കമൽ ഹാസന് പിറന്നാൾ ആശംസയുമായി പിണറായി വിജയൻ