mask
Kerala News

മാസ്‌ക് നിർബന്ധമാക്കുന്നു; ധരിച്ചില്ലെങ്കിൽ പിഴ

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ( mask mandatory in kerala )

READ ALSO:-വാർദ്ധക്യം വൈകിപ്പിക്കുന്നതിനുള്ള ചികിത്സ വികസിപ്പിക്കാൻ 7800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സൗ​ദി അറേബ്യ…

പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Related posts

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് കുത്തി കൊലപ്പെടുത്തി, അജി കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം

Nivedhya Jayan

പൂർണമായി വേവിക്കാത്ത മീൻ കഴിച്ച 40കാരിയുടെ കൈകാലുകള്‍ അണുബാധയേത്തുടര്‍ന്ന് മുറിച്ചു മാറ്റി

sandeep

അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്

sandeep

Leave a Comment