Family found burnt Thrissur
Kerala News Local News

തൃശൂരിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

തിരുവില്വാമലയിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. അച്ഛനേയും അമ്മയേയും രണ്ടു മക്കളേയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്.

ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കൾ കാർത്തിക് (14) (രാഹുൽ 7 ) എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നാലുപേരെയും മെഡിക്കൽ കോളജിലേക്കു മാറ്റി.

READMORE : വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

Related posts

നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്; പിന്നീട് പൈശാചിക കൊല

sandeep

മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ തുകയെ ചൊല്ലി തർക്കം; ആക്രമണം

sandeep

അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പ് ; മുഖ്യ മന്ത്രിക്ക് പരാതി നൽകി നിക്ഷേപകർ

sandeep

Leave a Comment