തൃശൂരിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
തിരുവില്വാമലയിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. അച്ഛനേയും അമ്മയേയും രണ്ടു മക്കളേയുമാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കൾ കാർത്തിക് (14) (രാഹുൽ 7 )...