Kerala News latest news must read National News

സ്ത്രീസമത്വ അവബോധമുറപ്പിക്കാൻ കൈകോർക്കാം; ട്വന്റിഫോറും ഫ്‌ളവേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന പിങ്ക് മി‍ഡ്നൈറ്റ് റൺ ഇന്ന്

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ട്വന്റിഫോറും ഫ്‌ളവേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാകുന്ന പിങ്ക് മിഡ്‌നൈറ്റ് റൺ ഇന്ന് കൊച്ചിയിൽ നടക്കും.

വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമാകും. രാത്രി ഒൻപത് മണിക്ക് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. വിജയികളെ നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. 

രാത്രി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന മാരത്തണിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

രാത്രി 9 മണിക്ക് കൊച്ചി ദ‍ർബാർ ഹാൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്നതോടെ മിഡ് നൈറ്റ് റണ്ണിന് തുടക്കമാകും. 5 കിലോമീറ്റർ ദൂരത്തിൽ ആയിരത്തിലേറെ വനിതകളാണ് പങ്കെടുക്കുന്നത്.

15 വയസ് മുതൽ 30 വയസ് വരെയുള്ളവർക്കും 30 വയസിനു മുകളിലുള്ളവർക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മിഡ്നൈറ്റ് റൺ ഒരുക്കിയിരിക്കുന്നത്. ആകർകമായ സമ്മാനങ്ങളണ് വിജയികളെ കാത്തിരിക്കുന്നത്.

EXCELLENCEGROUPOFCOMPANIES

E24NEWS

സ്ത്രീസമത്വ അവബോധമുറപ്പിക്കാൻ കൈകോർക്കാം; ട്വന്റിഫോറും ഫ്‌ളവേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന പിങ്ക് മി‍ഡ്നൈറ്റ് റൺ ഇന്ന്

Related posts

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; അറുപത് കിലോയുമായി നാല് പേർ പിടിയിൽ

Akhil

വനിത ജീവനക്കാരോട് മോശം പെരുമാറ്റം ; വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

Akhil

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Akhil

Leave a Comment