Kerala News latest news Local News must read National News trending news

ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൗമാരക്കാർ; തങ്ങൾ ഗ്യാങ്സ്റ്റർമാരാണെന്ന് വെല്ലുവിളി

ഉത്തർപ്രദേശിൽ അധ്യാപകനെ വെടിവച്ച് കൗമാരക്കാർ. കോച്ചിംഗ് സെൻ്ററിലെ അധ്യാപകൻ്റെ കാലിലാണ് ഇവർ വെടിയുതിർത്തത്. തുടർന്ന് 39 തവണ കൂടി വെടിവെക്കുമെന്ന് ഇവർ വിഡിയോയിൽ ഭീഷണിപ്പെടുത്തി.

തങ്ങൾ ഗ്യാങ്സ്റ്റർമാരാണെന്നും ഇവർ വിഡിയോയിലൂടെ വെല്ലുവിളിച്ചു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

യുപിയിലെ മാലുപൂരിലാണ് സംഭവം. കോച്ചിംഗ് സെൻ്ററിലെ സുമിത് സിംഗ് എന്ന അധ്യാപകൻ്റെ കാലിൽ വെടിയുതിർത്ത ഇവർ പിന്നീട് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ‘നിൻ്റെ കാല് ഞങ്ങൾ പിഴുതെടുക്കും.

ആകെ 40 തവണ വെടിവെക്കണം. 39 എണ്ണം ബാക്കിയുണ്ട്. ഒരുതവണയേ വെടിവച്ചുള്ളൂ.’- വിഡിയോയിൽ കുട്ടി പറയുന്നു. അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ:ആവേശം അതിരുവിട്ടു; തീയറ്റര്‍ ‘പൊളിച്ചടുക്കി’വിജയ് ഫാന്‍സ്; ‘ലിയോ’ ട്രെയ്‌ലർ റിലീസില്‍ ചെന്നൈയിലെ തീയറ്ററിന് കനത്ത നാശനഷ്ടം

Related posts

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

Clinton

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

Akhil

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി.

Sree

Leave a Comment