Kerala News latest news must read

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ.

തോപ്പുംപടി ബീച്ച് റോഡ് സ്വദേശി അഗസ്റ്റിൻ മെൽവിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവിൽ പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നടന്നുപോകുന്ന സ്ത്രീകളെയും കുട്ടികളെയും സ്കൂട്ടറിലും ബൈക്കിലും എത്തി അപമാനിക്കുന്നതാണ് ഇയാളുടെ രീതി.

മുമ്പ് 7 സ്ത്രീകളെ അപമാനിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഇയാൾക്കെതിരെ തോപ്പുംപടി പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.

ALSO READ:ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്

Related posts

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു

Akhil

തൃശ്ശൂരിൽ കാർ മരത്തിലിടിച്ച് രണ്ട് മരണം ; 4 പേർക്ക് പരിക്ക്

Gayathry Gireesan

വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിച്ചിരുന്ന സംഭവം; സ്കൂളിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Editor

Leave a Comment