വിവാഹസൽക്കാര സദ്യയില്‍ ഭക്ഷ്യ വിഷബാധ
Food poison kerala Kerala News latest news

വിവാഹസൽക്കാര സദ്യയില്‍ ഭക്ഷ്യ വിഷബാധ; മലപ്പുറം മാറഞ്ചേരിയിൽ നൂറോളം പേര്‍ ചികിത്സയില്‍

മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സൽക്കാര ഭക്ഷണം കഴിച്ച നൂറോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്.

മലപ്പുറം മാറഞ്ചേരിയിൽ  വിവാഹ സൽക്കാര ഭക്ഷണം കഴിച്ച  നൂറോളം പേർക്കു ഭക്ഷ്യ വിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവർക്കാണു വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 


17നായിരുന്നു വിവാഹം. അതിനു ശേഷം നടന്ന വിവാഹ സത്കാരത്തിലാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്. 

READ MORE | FACEBOOK | INSTAGRAM

Related posts

‘മോഹന്‍ലാലിനെ കാണണം’, ബെംഗളൂരുവിൽ റോഡിൽ കിടന്ന് ആരാധകൻ; വീഡിയോ വൈറൽ

Akhil

കോഴിക്കോട് പൊലീസ് വാഹനം മറിഞ്ഞ് എസ്ഐ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

Akhil

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന്‍ വിജയകുമാറിനെതിരെ മകള്‍

Akhil

Leave a Comment