Category : thiruvananthapuram

death kerala latest news thiruvananthapuram

അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞു; തെരുവ്നായകൾ കടിച്ചു വലിച്ചു

Akhil
തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ കടിച്ചു വലിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്....
death kerala latest thiruvananthapuram

സ്കൂളില്‍ ഫോണ്‍ കൊണ്ടുവന്നതിന് അധ്യാപകര്‍ ശകാരിച്ചു; തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

Akhil
തിരുവനന്തപുരം നരുവാമൂട് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. നേമം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരതിയാണ് ജീവനൊടുക്കിയത്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയെ അധ്യാപകർ ശകാരിച്ചിരുന്നു. തുടര്‍ന്ന് സ്കൂൾ...
kerala latest news thiruvananthapuram

ശ്രീലക്ഷ്മിയും വിനുവും വിവാഹിതരായി; വർക്കലയിൽ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകളുടെ വിവാഹം കഴിഞ്ഞു

Akhil
തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ വിവാഹിതയായി. വർക്കല ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി രാജുവിനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ചെറുമയ്യൂർ...
latest news must read thiruvananthapuram

ലഹരി കിട്ടിയില്ല; ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

Akhil
തിരുവനന്തപുരത്ത് ലഹരി മരുന്ന് കിട്ടാത്തതിനെ തുടർന്ന് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പന്നിയോട് സ്വദേശി കിരൺ ആണ് പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള എയർടെലിന്റെ ടവറിൽ കയറിയത്. ഇന്ന്...
Kerala News latest thiruvananthapuram

ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു; തിരുവനന്തപുരത്ത് വീടിന്റെ ഒരുഭാഗം പൂർണമായി കത്തി നശിച്ചു

Akhil
തിരുവനന്തപുരം: ഒറ്റശേഖരമംഗലത്ത് പാചക വാതക സിലിണ്ടർ ചോർന്ന് വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. ഒറ്റശേഖരമംഗലം കുരവറ ബാലകൃഷ്ണന്റെ ശിവദം വീട്ടിൽ ആണ് പാചക വാതകം ചോർന്നുതീ പിടിച്ചത്. അമ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്....
Kerala News latest news thiruvananthapuram

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി

Akhil
തിരുവനന്തപുരം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപ്പോൾ കൂട്ടത്തിലുള്ളയാൾക്ക്‌ രക്ഷപ്പെടാനായെങ്കിലും മഹാരാജൻ കുടുങ്ങുകയായിരുന്നു. അഞ്ച്...
kerala Kerala News latest news thiruvananthapuram

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം; അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം

Sree
തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീപ്പിടിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം...
accident thiruvananthapuram

അപകടയിടമായി വീണ്ടും പള്ളിപ്പുറം

Sree
തിരുവനന്തപുരത്ത് ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് നവജാത ശിശുവടക്കം മൂന്നുപേർ മരിച്ച സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം...
death Kerala News thiruvananthapuram

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; 16 കാരന് ദാരുണാന്ത്യം

Sree
എലിയാകാം കടിച്ചത് എന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാകാമെന്ന സംശയമുണ്ടായത്. തിരുവനന്തപുരത്ത് വീടിനുളളില്‍ വെച്ച് പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്താണ് സംഭവം. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ്...
covid cases kerala latest news thiruvananthapuram Trending Now

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

Sree
സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം...