അപകടയിടമായി വീണ്ടും പള്ളിപ്പുറം
തിരുവനന്തപുരത്ത് ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് നവജാത ശിശുവടക്കം മൂന്നുപേർ മരിച്ച സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം...