Category : crime

crime death latest latest news Manipur

‘കഴിഞ്ഞ രണ്ട് മാസമായി അവനുള്ള ഭക്ഷണം വിളമ്പി ഞങ്ങൾ കാത്തിരിക്കുകയാണ്, എൻ്റെ കുഞ്ഞിനെ കൊന്നവർ ശിക്ഷിക്കപ്പെടണം’ – മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ മാതാപിതാക്കൾ

Akhil
ഇംഫാൽ: മകനെ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ രണ്ട് മാസമായി കാത്തിരിക്കുകയായിരുന്നുവെന്ന് മണിപ്പൂരിൽ അക്രമികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വിദ്യാർത്ഥിയുടെ പിതാവ്. എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്നും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ‘മകനെ...
crime Kerala News latest news Local News Trending Now

ചവറ്റുകുട്ടയിലെ ഭക്ഷണം തീറ്റിച്ചു, ദേഹമാസകലം പൊള്ളലിന്‍റെയും മര്‍ദനത്തിന്‍റെയും പാട്; 16 കാരിയോട് സൈനികന്റെയും ഭാര്യയുടെയും ക്രൂരത

Akhil
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സൈനികനും ഭാര്യയും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ പാലംപൂരിലാണ് സംഭവം. കൊടും ക്രൂരതയാണ് പെൺകുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മർദ്ദനത്തിന്റെയും പാടുകളുണ്ട്. മൂക്കിന് പൊട്ടലും നാവിൽ...
Arrest crime Kerala News latest news Local News

പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു, യുപിയിൽ പൊലീസുകാരന് സസ്പെൻഷൻ

Akhil
പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ...
crime death kerala Kerala News latest latest news palakkad

വൈദ്യുതിക്കെണി വച്ചെന്നും കുഴിച്ചിട്ടെന്നും സമ്മതിച്ച് സ്ഥലമുടമ ; മൃതദേഹങ്ങൾ കാണാതായവരുടേത് തന്നെ

Akhil
പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ പാടശേഖരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നീ യുവാക്കളാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക...
crime death KASARAGOD kerala Kerala News latest latest news

തൃക്കരിപ്പൂരിൽ ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

Akhil
കാസർകോട് : തൃക്കരിപ്പൂരിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ തലയ്‌ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെൽഡിങ് തൊഴിലാളിയായ വടക്കെക്കൊവ്വലിൽ എം.വി.ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നു രാവിലെ രക്തംവാർന്നു മരിച്ചനിലയിൽ ഉദിനൂർ പരത്തിച്ചാലിലെ വീട്ടിൽ ബാലകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. ഇന്നലെ...
crime death Hariyana latest latest news rape Violence

ഭർത്താക്കന്മാരും മക്കളും നോക്കിനിൽക്കേ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. രോഗിയായ സ്ത്രീയെ ആക്രമിച്ചു കൊന്നു. സമാന സംഭവങ്ങൾ നടന്നത് ഒരേദിവസം

Akhil
ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ഭർത്താക്കന്മാരുടെയും മക്കളുടെയും കൺമുന്നിൽ വച്ച് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി.നാലംഗ സംഘമാണ് സ്ത്രീകളെ വീട്ടുകാർ നോക്കിനിൽക്കെ ഉപദ്രവിച്ചത് . 24,25,35 വയസുള്ള സ്ത്രീകളെയാണ്...
crime death kerala Kerala News latest latest news

അട്ടപ്പാടി മധു കൊലക്കേസ്; സ്‌പെഷ്യൽ  പബ്ളിക്  പ്രോസിക്യൂട്ടർ  നിയമനത്തിനെതിരെ കുടുംബം, പ്രതികളെ സംരക്ഷിക്കാനെന്ന് വിമർശനം

Akhil
അട്ടപ്പാടി മധു കൊലക്കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മധുവിൻ്റെ കുടുംബം. അഡ്വ. കെ പി സതീശനെയാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് മധുവിൻ്റെ അമ്മ മല്ലിയമ്മ ആരോപിച്ചു. കഴിഞ്ഞദിവസമാണ് പ്രതികൾ...
crime death latest latest news tamil nadu

രണ്ട് വയസുകാരനെ കൊന്ന് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു; ഇളയച്ഛൻ അറസ്റ്റിൽ

Akhil
രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു....
crime death Kerala News latest news Trending Now

ബിരിയാണിയ്‌ക്കൊപ്പം വീണ്ടും തൈര് ചോദിച്ചതിന് ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ അടിച്ചുകൊന്നു

Akhil
ഹൈദരാബാദ്: ബിരിയാണിയ്‌ക്കൊപ്പം കഴിക്കാന്‍ കുറച്ച് തൈര് അധികം ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഹൈദരാബാദ് സ്വദേശിയെ ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. ഇദ്ദേഹം മരിച്ചത് മര്‍ദ്ദനത്തെ തുടർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരനായ...
crime Kerala News latest news must read Trending Now

ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

Akhil
ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രമജിത് റാവു, രാംകുമാർ എന്നിവരാണ്...