കുന്നംകുളം: അക്കിക്കാവിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.ഒരാളുടെ നില ഗുരുതരമാണ്.കോതച്ചിറ സ്വദേശി പുഷ്‌കോത് വീട്ടിൽ മനു (21) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കോതച്ചിറ കറുപ്പത് വീട്ടിൽ ആദർശിനെ ഗുരുതര പരുക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
READ MORE: https: https://www.e24newskerala.com/