crime Kerala News latest news MURDER must read wayanad

വയനാട്ടിൽ ​ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

വയനാട്ടിൽ ​ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. ചെതലയത്ത് പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജു വെട്ടികൊന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ALSO READ:ഒരു തവണ കേട്ടാൽ മതി! വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്

Related posts

ഉത്തർപ്രദേശിൽ യുവാവ് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു

Akhil

ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ ബാറ്റ് ചെയ്യും; ഇന്ത്യൻ നിരയിൽ അശ്വിനു പകരം താക്കൂർ

Akhil

യുവനടി അപമാനിക്കപ്പെട്ട സംഭവം ; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പോലീസ്

Gayathry Gireesan

Leave a Comment