Accident accident kerala Kerala News latest latest news Malappuram

ബൈക്ക് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഷഹൽ ഷബീബ് എന്നിവർക്കാണ് പരിക്കേറ്റത്. ഷഹലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ഷബീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts

ഇനിയും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? പേടിക്കേണ്ട, ഇങ്ങനെ ചെയ്താല്‍ മതി

Akhil

ജാഗ്രത; രാജ്യത്ത് വീണ്ടും 10,000 കടന്ന് കൊവിഡ് കേസുകൾ

Sree

പൂരത്തിനെത്തിയത് ആരും അറിയാതെ, വിഡിയോ വൈറലായതോടെ കുടുംബത്തിൽ ചർച്ചയായി

Sree

Leave a Comment