kannur kerala Kerala News latest latest news POLICE

പിഴയെ ചൊല്ലി നടുറോഡിൽ യുവാവും പോലീസും തമ്മിൽ തർക്കം

കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പോലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കം. ഹെൽമെറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് കാട്ടി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ പിഴയിട്ടതിന് പ്രകോപിതനായി തട്ടിക്കയറി എന്നാണ് പോലീസ് വാദം. കണ്ണൂർ ചൊക്ലി സ്വദേശി സനൂപിനെതിരെ കേസെടുത്തു.

Related posts

‘സിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; ഹൈക്കോടതി

Akhil

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

Akhil

മലയാളി സൈനികൻ പാമ്പുകടിയേറ്റ് മരിച്ചു

Gayathry Gireesan

Leave a Comment