Kerala News latest news must read National News Trending Now

‘വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരും’ : മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

‘കഴിഞ്ഞ രണ്ട് ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വർധിപ്പിക്കേണ്ടിവരും.

വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ -മന്ത്രി വ്യക്തമാക്കി.

ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിക്കാൻ കാരണമെന്നും മന്ത്രി അറിയിച്ചു.

ALSO READ:‘7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്, സുരക്ഷ ഉറപ്പാക്കണം’;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Related posts

സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ്; 2552 പേർ ചികിത്സയിൽ

Akhil

ഏത് അന്വേഷണത്തെയും നേരിടും; രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടില്ല; മാത്യു കുഴൽനാടൻ എംഎൽഎ

Akhil

അയൽവാസികളുടെ നിരന്തരമായ പീഡനം, മനം മടുത്ത് 18 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

Akhil

Leave a Comment