Bihar BJP latest latest news politics

ബീഹാറിലെ ജാതി സെൻസെസ് കണക്കുകൾ പുറത്തു വന്നു; പ്രചാരണത്തിനൊരുങ്ങി ബിജെപി

ബീഹാറിലെ ജാതി സെൻസെസ് കണക്കുകൾ പുറത്തു വന്നത് രാഷ്ട്രീയ യുദ്ധത്തിന് വഴി തെളിക്കുകയാണെന്ന കാരണത്താൽ ബിജെപി പ്രചാരണത്തിനൊരുങ്ങുകയാണ്. മുന്നോക്ക മുസ്ലീമുകളെ പിന്നോക്ക പട്ടികയിലേക്ക് ഉൾപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം. ദേശീയ തലത്തിൽ പല സംസ്ഥാനങ്ങളിലും പിന്നാക്ക വിഭാഗങ്ങൾക്കിടയിലുള്ള തൻ്റെ സ്വാധീനം കൂട്ടാൻ ഈ ഒരു ജാതി സെൻസെൻ നിധീഷ് കുമാർ ഉപയോഗിക്കുകയാണെന്നാണ് ആരോപിക്കുന്നത്. ഇത് രാജ്യത്തെ വിഭജിക്കാനുള്ള ഒരു തന്ത്രമാണെന്നുള്ള ഒരു ആരോപണം പ്രധാന മന്ത്രി ഉന്നയിച്ചിരുന്നു. കണക്കുകൾ പെരുപ്പിച് കാണിച്ച് മുന്നോക്ക മുസ്ലിമുകളെകൂടെ ഇതിൽ ഉൾപ്പെടുത്തി എന്ന പ്രചാരണം ശക്തമാക്കാൻ ആണ് ബിജെപി തീരുമാനം.

Related posts

പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ

Akhil

ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്; രണ്ട് തവണ പുരസ്കാരം നേടുന്ന ആദ്യ താരം

Akhil

കാലവർഷം നാളെ എത്തും; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

Akhil

Leave a Comment