rain
kerala Kerala News

ശക്തമായ മഴ തിങ്കളാഴ്ച വരെ, നാലിടത്ത് യെല്ലോ അലര്‍ട്ട്; മത്സ്യബന്ധന വിലക്ക് തുടരും

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ശനിയാഴ്ച തൃശ്ശൂര്‍,  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 

Related posts

അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു; ആശുപത്രികളിൽ മരുന്ന് കൈകാര്യം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ

Akhil

തൃശ്ശൂരിൽ കാർ മരത്തിലിടിച്ച് രണ്ട് മരണം ; 4 പേർക്ക് പരിക്ക്

Gayathry Gireesan

പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛന് 123 വർഷം തടവ്

Akhil

Leave a Comment